ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2026-27
വായനാദിനം-ജൂൺ 19
ഇക്കൊല്ലത്തെ വായനാദിനാഘോഷ പരിപാടികൾ പ്രശസ്ത കവിയായ ശ്രീ.കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക,വിദ്യാരംഗക്ലബ് കൺവീനർ,പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.എല്ലാവരും വായനദിന പ്രതിജ്ഞ എടുത്തു. എൽ.പി,യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.