കൈയും മുഖവും കഴുകേണം.. പുറത്തുപോയി വന്നയുടൻ.. വ്യക്തി ശുചിത്വം പാലിച്ചില്ലേൽ... നമ്മുടെ കാര്യം കഷ്ടത്തിൽ... രോഗങ്ങൾ പലവിധമാകും.. ചികിത്സയ്ക്കോ പരിമിതിയാകും... നമ്മുടെ ജീവൻ പൊലിയരുതേ.... നമുക്കു വേണം നല്ലൊരു നാളെ...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത