ജൂൺ - 19

വായനദിനം

വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം കഥയും കവിതകളുമായി റിട്ടയേഡ് അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീവാസുദേവൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഥാ രചന, കവിതാ രചന, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. വിജയി കൾക്ക് സമ്മാന വിതരണവും നടന്നു.