ഭയമല്ല നമുക്കാവശ്യം ധൈര്യമാണ് മനുഷ്യന് ഒത്തുചേർന്ന് നേരിടാം കൊറോണയെന്ന മഹാമാരിയെ . അകലം പാലിക്കണം അകന്നിരുന്നേ മതിയാകൂ എന്തിനീ ഭയം,കൈകൾക്കഴുകി നേരിടാം ചുമക്കുമ്പോൾ തൂവാലക്കൊണ്ട് പൊത്തിടാം കരുതലോടെ നേരിടാം ശക്തമായി നേരിടാം ഭീകരനെ തടഞ്ഞീടാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത