നമ്മുടെ സ്കൂളിൽ കലാപഠനത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കലാധ്യാപകൻ കിരൺ സാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ചിത്രരചനയിലും, കരകൗശലവിദ്യയിലും താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നു.

കാർട്ടൂൺ പഠനം

കലാധ്യാപകൻ കിരൺ സാറിന്റെ വര

വരകളിലൂടെ..

കാർട്ടൂൺ വരകൾ

https://drive.google.com/file/d/1Fp2Qcp2XkpXNu0eWgOZ2mvmUZoodEJhb/view?usp=sharing

കോവിഡ്ക്കാലത്തും കുട്ടികളിൽ വിരിഞ്ഞ സർഗ്ഗവാസന ചിത്രശേഖരമായി മാറ്റിയപ്പോൾ കൂടുതൽ കാണാം.

https://drive.google.com/file/d/1woimIynqic2YvtVmy4g_lg1v7H9ktukr/view?usp=sharing

വർണ്ണക്കൂട്ടം കുട്ടികൾ വരച്ച ചിത്രങ്ങളുടെ ഡിജിറ്റൽ ആൽബം.

https://docs.google.com/presentation/d/17ZrUa-f3awSm1WM1raRkFoqCvCK-cUIGOkTluw4zFbM/edit?usp=sharing

ഡിജിറ്റൽ ആൽബം

[1]