തണലു തരുന്നു
പഴങ്ങൾ തരുന്നു
ജീവവായു തരുന്നു
വെട്ടിമുറിക്കരുതേ ഈ തണലിനെ
ജീവവായു തരുന്ന പുണ്യവൃക്ഷത്തെ
ഒരു തൈ നടുമ്പോൾ
ഒരു ജീവൻ രക്ഷിച്ചതു പോലെ
എത്രയെത്ര ആവശ്യങ്ങൾക്കായി
മരം മുറിച്ചു മാറ്റപ്പെടുന്നു
അനുവദിക്കരുതേ
ഈ ക്രൂര പ്രവർത്തിയെ
തടയും ഞങ്ങൾ ഒറ്റക്കെട്ടായി
വരും തലമുറയ്ക്ക് വേണ്ടിയും ....