രോഗം      


പ്രതിരോധിക്കാം നമ്മുക്ക് രോഗങ്ങളെ
നട്ടുവളർത്താം പച്ചക്കറികളെ
അധ്വാനിച്ചു ജീവിക്കാം
പ്രകൃതിയോടു ചേർന്ന് ജീവിക്കാം
കഴിക്കാം പോഷകങ്ങൾ
നേരിടാം രോഗങ്ങളെ
 

അൽസാബിത്ത്
3 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത