ചൈനയിൽ നിന്നൊരു മഹാമാരി
ലോകം നശിപ്പിക്കും കീടാണു
വെറുമൊരു മഹാമാരിയായി വന്നവൻ
ദിനങ്ങൾ കൊണ്ട് മഹാമാരിയായി മാറി
മനുഷ്യരെയെല്ലാം അകറ്റി നിർത്തി
മനസ്സുകൊണ്ടെല്ലാരും ഒന്നായി
ഒന്നായി നിന്നു നാം നേരിടണം
കൊറോണ എന്ന മഹാവിപത്തിനെ
ജയിക്കണം നമുക്കാ വൈറസിനെ
ജയിക്കണം നമുക്കാ മഹാമാരിയെ