നന്മയുള്ള ലോകമേ കരളുറപ്പുള്ള കേരളം പോരാടാം മുന്നോട്ട് അതിജീവിക്കാം ഒറ്റക്കെട്ടായി ഭയത്തെ അതിജീവിക്കാം കരുതലിൽ ജീവിക്കാം ലക്ഷം പേരുടെ ജീവൻ കവർന്ന കൊറോണയെ നമ്മൾക്ക് തുരത്തിടാം അതിജീവിക്കാം അതിജീവിക്കാം കൊറോണയെ നമ്മുക്ക് അതിജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത