ജി.എച്ച്.എസ്.എസ് നാവായിക്കുളം/നാഷണൽ സർവ്വീസ് സ്കീം/2025-26
| 2025 വരെ | 2025-26 | 2026-27 |
| -നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| Academic Year | 2025-26 |
| അവസാനം തിരുത്തിയത് | |
| 22-08-2025 | Abhilashkvp |
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ
1 സന്നദ്ധം
2 സമദർശൻ
3 നമ്മുടെ ഭൂമി
4 കാരുണ്യ സ്പർശം
5 സ്‌പെസിഫിക് ഓറിയന്റേഷൻ
6 വി ദ പീപ്പിൾ
7 ഡിജിറ്റൽ ഹൈജീൻ
8 സത്യമേവ ജയതേ
9 സമ്മതിദാനാവകാശബോധവത്കരണം
10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി
11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ
1 കല്പകം
2 ഉപജീവനം /ഭവനം
3 അഗ്നിച്ചിറകുകൾ
4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം
5 മാലിന്യമുക്ത മഴക്കാലം
6 ടീൻ ഫോർ ഗ്രീൻ
7 പ്രഭ
8 ഐഡിയാത്തോൺ
9 ജീവിതോത്സവം
10 ശലഭോത്സവം
11 ഗാന്ധി ദർശൻ
12 ജീവാമൃതം
13 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ
ക്യാമ്പസ് പ്രവർത്തനങ്ങൾ
1 സ്നേഹ സംഗമം
2 ഒരു ദിനം ഒരു അറിവ്
3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ
4 ആരോഗ്യ ക്യാമ്പുകൾ
5 നമ്മുടെ കൃഷിത്തോട്ടം
6 തെളിമ
7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്
8 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് തല തനത് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ
നാഷണൽ സർവ്വീസ് സ്കീം
നാവായിക്കളം ഗവ.ഹയർ സെക്കൻററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനം ആരംഭിച്ചത് 2019 - 20 അധ്യയന വർഷത്തിലാണ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ എസ് ബാബു സാറിന്റെ നേതൃത്ത്വത്തിൽ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപിക ശ്രീമതി സിന്ധു എസ് ആർ പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു.
വ്യക്തിത്വ വികസനം സാമൂഹ്യ സേവനത്തിലൂടെ എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് നാഷണൽ സർവ്വീസ് സ്കീമിന്റെ മുഖ്യ ലക്ഷ്യം. സമൂഹത്തിന് പ്രയോജനകരമായ പല പ്രവർത്തനങ്ങളും നടപ്പിലാക്കാൻ യൂണിറ്റിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
രണ്ടു വർഷങ്ങളിലായി 240 മണിക്കൂർ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്കായി വോളന്റീയേർസ് മാറ്റിവയ്ക്കേണ്ടതുണ്ട്. ഇതുകൂടാതെ 7 ദിവസം ക്യാമ്പ് ആണ് നാഷണൽ സർവ്വീസ് സ്കീമിന്റെ മറ്റൊരു പ്രവർത്തനം. 50 വോളന്റിയേഴ്സ് അടങ്ങുന്ന ഒരു സമൂഹം ഒരാഴ്ചക്കാലം ഒരുമിച്ച് ജീവിക്കുന്ന ഒരു പ്രത്യേക അനുഭവം ക്യാമ്പ് കുട്ടികൾക്ക് നൽകുന്നു.
സാമൂഹ്യ മേഖലയിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കാർഷിക മേഖലയിലു മൊക്കെയായി നല്ല നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നാവായിക്കുളം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് മുന്നോട്ടു പോകുന്നു ..............