ജി.എച്ച്.എസ്.എസ് നാവായിക്കുളം/നാടോടി വിജ്ഞാനകോശം
നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ 'ദർശനാവട്ടം' എഴുന്നള്ളത്ത്
ശങ്കരനാരായണസ്വാമി പാർവതി ദേവിക്ക് ദർശനം നൽകി വിശ്രമിച്ച സ്ഥലമാണ് ദർശനാവട്ടമെന്നും ഇവിടെ നിന്നാണ് ശങ്കരനാരായണസ്വാമി നാവായിക്കുളത്തേക്ക്
പോയതെന്നുമാണ് വിശ്വാസം.