സ്കൂൾ ഐ ടി ക്ലബ് ഇനി മുതൽ കുട്ടിക്കൂട്ടങ്ങളുടെ കൈയിൽ .ഐ ടി ക്ലബ്ബിന്റെ ഭാഗമായി ഐ ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ് മത്സരങ്ങൾ നടത്തി .ഭാവിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം,കുട്ടിക്കൂട്ടം ഉദ്ഘാടനം,ict പരിശീലനം ഇതെല്ലാം ചർച്ച ചെയ്തു