ചൈനയിൽ നിന്നും പിറന്നവനെ...
ഈ ഭൂഗോളം നിശ്ചലമാക്കിയോനെ....
കോവിഡ് 19 എന്ന പേരിൽ
ലോകംമുഴുവൻ മഹാമാരിയെ പകർന്നവനെ...
പുതുവർഷവേളയിൽ മഹാമാരിയായിവന്നു നീ..
പ്രാണനായ് കേഴുന്ന മനുഷ്യ വർഗം
നിന്നെ ഒറ്റക്കെട്ടായി ചെറുത്തിടുന്നു....
നിന്നെ ഒറ്റക്കെട്ടായി തോൽപിച്ചീടും ...
</center