പടരും പലവിധ രോഗങ്ങൾ അറിയും പലവിധ പേരുകളിൽ തടയാം നമുക്കവയെ അതിനായി തീർത്തീടാം പ്രതിരോധങ്ങൾ, രോഗപ്രതിരോധങ്ങൾ, വീട്ടിലും പരിസ്ഥിതിയിലും തീർക്കാം ശുചിത്വ കവചങ്ങൾ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത