Up, HS വിഭാഗങ്ങളിൽ നിന്നായി 40 കുട്ടികൾ ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. BRC സംഘടിപ്പിക്കുന്ന "സുരീലി  hindi" എന്ന പ്രൊജക്റ്റ്‌ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്നു.