ജി.എച്ച്.എസ്.എസ്. മാലൂര്‍/വിദ്യാരംഗം-17
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. വിദ്യാരംഗത്തിന്റെ ആഭിമൂഖ്യത്തിൽ സാഹിത്യശില്പശാല നടത്തി.മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ രമേശൻബ്ളാത്തൂർ ശില്പശാല നയിച്ചു.