ജി.എച്ച്.എസ്.എസ്. ബളാൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12052 |
| അംഗങ്ങളുടെ എണ്ണം | 21 |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| ലീഡർ | ശിവനന്ദ് കെ |
| ഡെപ്യൂട്ടി ലീഡർ | നവ്യ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | |
| അവസാനം തിരുത്തിയത് | |
| 10-03-2026 | 12054kamballur |
==2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി. കൈറ്റ് മാസ്റ്റർ സി മനോജ് മാസ്റ്റർ ക്ലാസ് നയിച്ചു.
-
ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ യൂണിഫോം എച്ച് എം Bindhu Jose ഉദ്ഘാടനം ചെയ്യുന്നു
-
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഹെഡ്മിസ്ട്രെസി നോടൊപ്പം
==
== അവധിക്കാല ക്യാമ്പ് 31/5/2025 == ==
31/5/2025 ന് ലിറ്റിൽ കൈറ്റ് 2025/27 ബാച്ച് കുട്ടികൾക്ക് ക്യാമ്പ് നടത്തി. ശ്രീമതി സീമ NP ക്യാമ്പ് നയിച്ചു.. ഹെഡ് മിസ്ട്രെസ് ബിന്ദു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു . PTA പ്രസിഡന്റ് ശ്രീ സാബു ഇടശ്ശേരിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.Kite മിസ്ട്രെസ് മാരായ സോന തോമസ് ജയശ്രീ PN
എന്നിവർ നേതൃത്വം നൽകി.
'പരിസ്ഥിതി ദിനം 2025 ജൂൺ 5'
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷംബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.കൈറ്റ് മിസ്ട്രെസ് മാരായ സോന തോമസ്. ജയശ്രീ പി എൻ എന്നിവർ നേതൃത്വം നൽകി.
'
ഓണാഘോഷം 2025
ഓണാഘോഷ ഭാഗമായി അംഗങ്ങൾക്കിടയിൽ റീൽസ് മത്സരം സംഘടിപ്പിച്ചു. ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
'== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 SEP22' =='
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി .പ്രത്യേക അസംബ്ലി ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി .രജിതാ കെവി സന്ദേശം നൽകി .ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു
== സ്കൂൾ ക്യാമ്പ് october 27 ==
സ്കൂൾ ക്യാമ്പ് ഹെഡ്മിസ്ട്രസ് രജിത കെ.വി ഉദ്ഘാടനംചെയ്തു. Dr Sunitha Av കൈറ്റ് മെന്റെർ GHSS പരപ്പ ക്യാമ്പ് നയിച്ചു.
ROUTINE CLASS
'
== എന്റെ വിദ്യാലയംഎന്റെ അഭിമാനം' ==
കൈറ്റ് വിക്ടേർസ് സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ അഭിമാനം റിൽസ് മത്സരത്തിൽ പങ്കെടുത്തു
ഹരിത വിദ്യാലയം
കൈറ്റ് വിക്ടേർസ് ചാനൽ ഹരിത വിദ്യാലയം പ്രോഗ്രാം വീഡിയോ മത്സരത്തിൽ പങ്കാളികളായി
സ്കൂൾപ്രോഗ്രാം ഡോക്യുമെന്റേഷൻ
വിദ്യാലയത്തിൽ നടത്തിയ ഓണം, സ്വാതന്ത്ര്യ ദിനം, സ്കൂൾ പാർലമെന്റ് ഇലക്ഷൻ, മറ്റ് പരിപാടികൾ എന്നിവയുടെയൊക്കെഡോക്യുമെന്റേഷൻ തയ്യാറാക്കി.
'സർവം AI മയം feb 16'
രക്ഷിതാക്കൾക്കുള്ള AI പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ സുൽത്താന, അനന്ദു നാരായണൻ. ശിവനന്ദ്. ശ്യാം കൃഷ്ണൻ എന്നിവർ ക്ലാസ്സ് എടുത്തു. HM രജിത KV class ഉദ്ഘാടനം ചെയ്തു... Kite മെന്റർ സോന തോമസ് നേതൃത്വം നൽകി.
മികവുത്സവം Feb 26
ലിറ്റിൽ കൈറ്റ് ക്ലബ് ന്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു.. കുട്ടികൾ തയ്യാറാക്കിയ robotic products, അനിമേഷൻ വീഡിയോ, പോസ്റ്റർ, ഗെയിം എന്നിവയുടെ പ്രദർശനം നടന്നു. HM ശ്രീമതി രജിത KV ഉദ്ഘാടനം നിർവഹിച്ചു. Kite മെന്റർ ജയശ്രീ സ്വാഗതവും സോന തോമസ് നന്ദിയും അർപ്പിച്ചു സംസാരിച്ചു.
== == സർവ്വം AI മയം @ALPS കല്ലംചിറ march 10 2026 == ==
ലിറ്റിൽ കൈറ്റ് ന്റെ തനത് പ്രവർത്തന മായ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സർവ്വം AI മയം അയൽപക്ക സ്കൂൾ ആയ Aups കല്ലംചിറയിൽ സംഘടിപ്പിച്ചു. HM ശ്രീമതി സുനി ജോർജ് സ്വാഗതവും, പ്രഫുല ടിച്ചർ നന്ദിയും അർപ്പിച്ചു. മാനേജർ ശ്രീ. അബ്ദുൽ റഹ്മാൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.. വിദ്യാർത്ഥികളായ അനന്തു, സുൽത്താന, ശ്യാം കൃഷ്ണൻ, ശിവനന്ദ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. മെന്റെർമാരായ സോന, ജയശ്രി എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് ഇത് നല്ല അനുഭവം ആയിരുന്നു.