പനമറ്റത്തെ പുരാതനമായ പ്രശസ്തമായ ക്ഷേത്രമാണ് പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം. അതിന്റെ മുൻ വശത്താണ് ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.