പനമറ്റം

Thumb|My School 32065

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനമറ്റം.


പാലാ പെൻകുന്നം റൂട്ടിൽ കൂരാലിയിൽ നിന്നും 2 കിലോ. മീറ്റർ കിഴക്ക് ഭാഗത്താണ് പനമറ്റം. ഗവണ്മെന്റ് സ്കൂളും ക്ഷേത്രവും സ്ഥിതിചെയ്യുന്ന കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്ന് തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് എത്താം, വടക്കോട്ടുള്ള പാത പാലാ ഭാഗത്തേക്കും എത്തുന്നു.

പൊതുസ്ഥാപനങ്ങൾ

ഗവ. എച്ച്. എസ്. എസ്. പനമറ്റം.

പോസ്റ്റ് ഓഫീസ്.