ഒാണലഹരിയിൽ

           ജി.എച്ച്.എസ്.എസ്,കോറോം

കോറോം:കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കുളിൽ ഒാണാഘോഷം നടന്നു.വിവിധ കലാകായിക മത്സരങ്ങളും പുക്കളമത്സരവും നടന്നു.പൂക്കളമത്സ- രത്തിൽ 10 എ വിജയിച്ചു.കുട്ടികളേയും അദ്ധ്യാപകരേയും ആവേശത്തിമിർപ്പി- ലാക്കിക്കൊണ്ട് കമ്പവലി മത്സരവും അരങ്ങേറി.എല്ലാ പരിപാടികൾക്കും ഒടുവിൽ വിഭവസമൃദ്ധമായ ഒാണസദ്യയും സ്കൂളിൽ നടന്നു.