ഐ.ടി ക്ലബ്ബിന്റെ ഭാഗമായി ഹായ് സ്ക്കൂൾ കുട്ടിക്കുട്ടം ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.5 മേഖലകളിലായാണ് പരിശീലനം നടന്നത്. ഒന്നാം ഘട്ടത്തിൽ 5മേഖലകളും പാഠ്യവിഷയമായിരുന്നു ബോയ്സ് സ്കൂളിലായിരുന്നു ഒന്നാം ഘട്ടപരിശീലനം.2ാം ഘട്ടപരിശീലനം തായിനേരി സ്കൂളിൽ വച്ചായിരുന്നു.ഈ ക്യാമ്പിൽ കുട്ടിക്കൂട്ടം കുട്ടികൾക്ക് ധാരാളം ഐ.ടി അറിവുകൾ ലഭിച്ചു.