2017ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. വ്യത്യസ്തമായ കളികളും, തിരുവാതിരക്കളിയും പൂക്കളവും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പുലികളി, ഉറിയടി,നാടൻ പന്തുകളി, എന്നീ രസകരമായ ഇനങ്ങളും ഉൾപെടുത്തിയിരുന്നു. പായസ വിതരണവും നടന്നു.

കോവിഡ് മഹാമാരിക്കിടയിലും ഈ വർഷത്തെ (2021) ഓണാഘോഷം വിവിധ പരിപാടികളോടെ ഓൺലൈനായി സംഘടിപ്പിച്ചു. ഓണപ്പാട്ട് ,പൂക്കള മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.