ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സ്പോർ‌ട്സ് ക്ലബ്ബ്

വണ്ടൂർ ഉപജില്ല പ്രൈമറി സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2018 ൽ യു.പി വിഭാഗം വിജയികളായ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ടീം.