സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ FM 18078
റേഡിയോ നിലയം

പ്രാദേശിക വാർത്തകളും അറിയിപ്പുകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ FM 18078 എന്ന പേരിൽ ഒരു റേഡിയോ നിലയം ഇവിടെ പ്രവർത്തിച്ചുവരുന്നു.വിവിധ ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ ദിവസവും വിജ്ഞാനദായകമായ വാർത്തകളും പരിപാടികളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. അദ്ധ്യാപകരുടേയും കുട്ടികളുടേയും കൂട്ടായ്മ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും നടത്തി വരുന്നു.