സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഹയർ സെകൻഡറി തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക‌ൂട്ടായ്‌മയാണ് നേറ്റർ ക്ലബ്ബ്.

ലക്ഷ്യങ്ങൾ:

  • സ്‍ക‍ൂൾ ഹരിതവൽക്കരണം
  • പ്രകൃതി പഠന ക്യാമ്പുകൾ
  • ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
  • വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  • ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.


കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:

  • വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
  • പ്രകൃതി പഠന ക്യാമ്പുകൾ....
  • കാർഷിക, വനപഠനയാത്രകൾ...
  • മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
  • ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
  • കരൽ നെൽകൃഷി

ചിത്രശാല