ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018 ൽ ആണ് സ്കൂളിൽ ലൈറ്റ്‌ലെ കൈറ്റ്സ് ക്ലബ് ആരംഭിക്കുന്നത്.40 കുട്ടികളുമായാണ് ഈ ക്ലബ് അതിന്റെ പ്രവർത്തനം തുടങ്ങുന്നത്.മദർ PTA അംഗങ്ങൾക്ക് കമ്പ്യൂട്ടർ പ്രാഥമിക പരിജ്ഞാനം കൊടുക്കാൻ ലൈറ്റ്‌ലെ കൈറ്റ്സ് അംഗങ്ങൾ നേത്രത്വം നൽകി.കൊറോണ കാലത്തെകാലത് പ്ലസ് ഒന്നു കുട്ടികൾക്ക് ഓൺലൈൻ അഡ്മിഷന് വേണ്ട സഹായങ്ങളും നൽകി.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
10-04-2024Mtdinesan