ലോകം മുഴുവൻ പരന്നീ മാരി
കൂട്ടം കൂടിയിരുന്നാൽ നമ്മുടെ
കുടെ ചേരും മാരി
അകന്നു നിന്നാൽ നമ്മളിൽ നിന്നും
അകന്നു പോകും മാരി
ഭയപ്പെടാതെ നമ്മൾ കൊറോണയെ
അകറ്റി നിർത്തിയാൽ പോരെ
എന്തിനു നമ്മൾ ശങ്കിക്കുന്നു
Hand Wash ഉണ്ടെങ്കിൽ
എന്തിനു നമ്മൾ ശങ്കിക്കുന്നു മാസ്ക്കുകൾ
ഉണ്ടെങ്കിൽ കര സ്പർശം
പാടെ വേണ്ട ഭയപ്പെടാതെ
അതിജീവിക്കാം നമുക്കീ മഹാമാരിയെ.