ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്
2022-23 വരെ | 2023-24 | 2024-25 |
ജെ ആർ സി * സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട് സ്കൂളിന്റെ സമീപ പ്രദേശമായ എരമത്തുള്ള അഞ്ജലി വിദ്യാ നികേതനത്തിലെത്തി .കുറേനേരം അവരോടൊപ്പം ചെലവഴിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.
2021-22 അധ്യയന വർഷത്തിൽ ജെ.ആർ.സി കേഡറ്റുകൾ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. എ.കെ സുപ്രിയയ്ക്കാണ് ജെ.ആർ.സിയുടെ ചുമതല. യോഗ പരിശീലനം,മയക്കുമരുന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ മുതലായവ ഇതിലുൾപ്പെടുന്നു.യു.പി വിഭാഗത്തിലും ജെ.ആർ.സി പ്രവർത്തിക്കുന്നുണ്ട്.നിത്യയ്ക്കാണ് ചുമതല.
-
-
-
-
-
സബ് ജില്ലാ ക്യാമ്പ്-മാതമംഗലത്ത്
-
-
-
-
-
🌷കോവിഡ് വാക്സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വീഡിയോ പ്രചാരണം
🌷18 വയസ്സ് കഴിഞ്ഞവർ, വാക്സിനേഷൻ എടുക്കുന്നതിന് മുമ്പ്, രക്തദാനത്തിന് തയ്യാറുള്ളവരുടെ രജിസ്ട്രി തയ്യാറാക്കുകയും, രക്തദാനബോധവൽക്കരണ വീഡിയോ പ്രചാരണവും നടത്തി.
🌷പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർഡ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.
🌷പരിസ്ഥിതിദിനത്തിൽ 'എന്റെ മരം എന്റെ ജീവൻ ' പ്രോജക്ട്, മരം നട്ടുകൊണ്ട്കൂടാതെ പോസ്റ്റർ രചനയും, പരിസ്ഥിതി മരം നടൽ ഫോട്ടോഗ്രാഫി മത്സരവും
🌷യൂ ട്യൂബ് വഴി നടന്ന യോഗ പരിശീലനത്തിൽ കേഡറ്റുകൾ പങ്കാളികളായി
🌷ലഹരി വിരുദ്ധ ദിന പോസ്റ്റർ
🌷ജനസംഖ്യാദിന പോസ്റ്റർ
🌷മലാലാദിനാചരണ പോസ്റ്റർ
🌷യുദ്ധവിരുദ്ധ ദിന പ്ലക്കാർഡ് സെെക്കിളിലിരുന്ന്
🌷സ്വാതന്ത്ര്യദിന പ്രസംഗമത്സരം
🌷സ്കൂളിലെ എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസാകാർഡുകളയച്ചു.
🌷ഗാന്ധിജയന്തി - വീടും പരിസരവും ശുചിയാക്കൽ
🌷ശിശുദിന പ്രസംഗമത്സരം, പോസ്റ്റർ
🌷Life lessons എന്ന വിഷയത്തിൽ യൂ ട്യൂബ് വഴി ഓൺലൈൻ ക്ലാസിൽ പങ്കാളികളായി.
🌷കൌൺസലിംഗ് ക്ലാസ്, 9 ലെ കുട്ടികൾക്ക്
🌷മനുഷ്യാവകാശദിന പോസ്റ്റർ
🌷സ്കൂൾ തുറന്നപ്പോൾ പ്രധാന ഇടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ബോധ്യപ്പെടുത്തുന്ന പോസ്റ്ററുകൾ ഒട്ടിച്ചു.
🌷മാസ്ക് നിർമ്മാണ പരിശീലനം.
സ്കൂളിന്റെ സമീപ പ്രദേശമായ എരമത്തുള്ള അഞ്ജലി വിദ്യാ നികേതനത്തിലെത്തി .കുറേനേരം അവരോടൊപ്പം ചെലവഴിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.