ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/*ഭൂമിയുടെ സങ്കടഗീതം

ഭൂമിയുടെ സങ്കടഗീതം

പരിസ്ഥിതി മലിനീകരണം പരിസ്ഥിതി മലിനീകരണം
കുന്നിടിക്കൽ, മണൽ വാരൽ പരിസ്ഥിതി മലിനീകരണം
ഈ വക ചെയ്ത്തുകൾ മനുഷ്യർ ചെയ്താൽ
ഇതിൻ അനന്തരഫലമായി വെള്ളപ്പൊക്കവും
മഹാവ്യാധിയും വന്നുചേരും
ഇതിനാൽ കേരനാട് നശിച്ചീടും
മാനുഷരേ നമ്മൾ നശിപ്പിക്കാതിരിക്കുക
നമ്മുടെ മാതൃതുല്യയായ ഭൂമിയെ
നിർത്തുക നിൻ പരിസ്ഥിതി മലിനീകരണം
നിർത്തുക നിൻ ഭൂമിചൂഷണം

പാർവതി കെ സി
8 ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത