വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു. .