കുട്ടികൾക്ക് ശാസ്ത്ര അഭിരുചി വളർത്താനും കുഞ്ഞു ശാസ്ത്രജ്ഞരെ സഹായിക്കാനും കഴിയുന്ന തരത്തിൽ വിശാലമായ സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.. എല്ലാത്തരത്തിലും കുട്ടികൾക്ക് സഹായകമായ രീതിയിൽ അറിവുകളും പകർന്നു കൊടുക്കാൻ മികച്ച ശാസ്ത്ര അധ്യാപകർ എന്നും ശ്രമിക്കുന്നുണ്ട്