2022-23 വരെ2023-242024-25


ഗാന്ധി ജയന്തി സ്കൂളിൽ വിപുലമായി ആഘോഷിച്ചു .ശ്രീമതി സെലീനടീച്ചർ ഗാന്ധിപ്രതിമയിൽ പുഷ്പഹാരം ചാർത്തി jrc കുട്ടികളെ സ്കാർഫ് അണിയിക്കുന്ന ചടങ്ങും നടന്നു . പി ടി എ പ്രസിഡന്റ്,എം പി ടി എ പ്രസിഡണ്ട് എന്നിവർ സന്നിഹിതർ ആയിരുന്നു

GANDHIJAYANTHI
JRC SCARF

പ്രമാണം:47118-gandhijayanthi-.jpg

47118-JRC.jpg