കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ വളരെ വിപുലമായ സൗകര്യത്തോടു കൂടിയ സ്കൂൾ ലൈബ്രറി സ്കൂളിന് സ്വന്തമായി ഉണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കാനും ഉള്ള സൗകര്യങ്ങൾ ഉണ്ട്