ജി.എച്ച്.എസ്സ്. നാമക്കുഴി/എന്റെ ഗ്രാമം
നാമക്കുഴി
എറണാകുളം ജില്ലയിലെ പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിലുള്ള പ്രദേശം
ഭൂമിശാസ്ത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ പാമ്പാക്കുട ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് നാമക്കുഴി .
പ്രധാന പൊതു സ്ഥാപനങ്ങൾ
എൽ .പി .സ്കൂൾ നാമക്കുഴി
ശ്രദ്ദേയരായ വ്യക്തികൾ
ശ്രീമതി കെ .സി .ഏലമ്മ [ അർജുന അവാർഡ് ജേതാവ് ]
ഭൗതിക സൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അതിവിശാലമായ ഒരു ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട് .
പഠ്യേതര പ്രവർത്തനങ്ങൾ
- എസ് .എസ് .എസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി