ജി.എച്ച്.എസ്സ്.ബമ്മണൂർ/ഓ. ആർ. സി
ഓ. ആർ. സി പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു. "ശിശു സംരക്ഷണം - ബന്ധപ്പെട്ട നിയമങ്ങൾ" എന്ന വിഷയത്തിൽ അധ്യാപകർക്കായി പരിശീലനപരിപാടി നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.