സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1975-76 ൽ ഈ സ്കൂളിന്റെ പേര് "ഗവർ മ്മേന്റ് ഹൈസ്കൂൾ ഫോർഗേൾസ് ഏറ്റുമാനൂർ എന്ന് പുനർനാമകരണം ചെയ്തു.1975-76 ൽ നടന്ന സ്കൂൾ ഡേ സെലിബ്റേഷനിൽ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടർ ശ്രീ .ആർ.രാമചന്രൻ നായർ IAS നിർവഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ്