JRC

കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്നതിനായി 2016 മുതൽ ശ്രീമതി കെ കെ ശാന്തമ്മയുടെ നേതൃത്വത്തിൽ ജെ ആർ സി യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.അനാഥാലയ സന്ദർശിച്ച് സഹായം നൽകൽ,അവരോടൊപ്പം സമയം ചെലവഴിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുക, സ്കൂൾതലപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ എന്നിവ വോളന്റിയേഴ്സിന്റെ പ്രവർത്തനമേഖലകളിൽപ്പെടുന്നു. 2022 ജനുവരി മുതൽ ശ്രീമതി സ്‍മിത മാത്യു ജെ ആർ സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.