ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/വിദ്യാരംഗം
June :5
ലോക പരിസ്ഥിതി ദിനചാരണം
പോസ്റ്റർ നിർമ്മാണം.
പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു കഥ രചന, കവിതലാപനം
ജൂൺ :19
വായന ദിനചരണം
ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടൽ
ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കാൻ
ബഷീർ കഥാപാത്രങ്ങളെ അഭിനയിച്ച കാണിക്കൽ
ക്ലബ് ഉദ്ഘാടനം - ഓഗസ്റ്റ് 08.08.2021
മുഖ്യാതിഥി കെ. എൻ. കുട്ടി, കടമ്പഴിപ്പുറം
സ്വാഗതം : ശ്രീമതി. കുഞ്ഞിലക്ഷ്മി ടീച്ചർ
ഓഗസ്റ്റ് :21, ഓണാഘോഷ പരിപാടികൾ
പൂക്കളം തയാറാക്കൽ
തിരുവാതിര കളി ( സിംഗിൾ, group )
ഓണപ്പാട്ട് പാടൽ
നാടൻ പാട്ട്, വടം വലി മത്സരം തുടങ്ങി ഓണവുമായി ബന്ധപ്പെട്ടുള്ള കളികൾ