സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് ജൂണിൽ വിദ്യാലയം സ്ഥാപിതമായി. സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം ... സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങാനും കെട്ടിടം പണിയാനും രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ചവരിൽ പലരും ഇന്നില്ല... അവരുടെ സ്വപ്നങ്ങൾക്ക് തിളക്കം നൽകി കൊണ്ടു ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു...