ചോദ്യം

ദൈവംമനുഷ്യനെ
സൃഷ്ടിച്ചപ്പോൾ അവൻ
പോലുമറിയാതെ
അവന്റെ ഉള്ളിൽ ഒരു
ദീപം തെളിയിച്ചു
അതിൽനിന്നും ചോർന്ന്
ഒലിച്ച എണ്ണ
ആളികത്തി അതൊരു
ചിതയായി മാറി
അതിനുമീതെ ദൈവം
തളിച്ച പനിനീരായി
രിക്കുമോ കൊറോണ ?

ചോദ്യം
10 C ജി.എച്ച്.എസ്സ്.എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത