ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19
(ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിഡ് 19
അവരെ കഴിയുന്ന രൂപത്തിൽ സഹായിക്കുക ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ ഞാനൊരു മോശം വൈറസ് ആണെങ്കിലും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുകയും പ്രക്രതിയിലെ ജീവികളെ അനാവശ്യ കൂട്ടിൽ അടക്കുകയും ചെയ്യുന്ന മനുഷ്യനെ തിരിച്ചു ഞങ്ങളെ ദിവസം മുഴുവൻ കൂട്ടിൽ അടച്ചു ഇടുന്നത് പോലെ മനുഷ്യനെ ചില വിപത്തുകൾ മൂലം വീട്ടിൽ അടച്ചിടാൻ സാധിക്കും എന്നുള്ളതു നിങ്ങൾ എല്ലാവരും സാമൂഹിക അകലം പാലിക്കുക എന്നതാണ് നിങ്ങൾക്ക് നല്ലത് അല്ലാതെ നിങ്ങൾ വീടിനു പുറത്തിറങ്ങി നടക്കുകയും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടുകയും ചെയ്യുംബോൾ നിങ്ങൾക്ക് മാത്രമല്ല വൈറസ് വരിക നിങ്ങൾ സ്നേഹിക്കുന്ന നിങ്ങളുടെ ചുറ്റിലും ഉള്ള എല്ലാവർക്കും ഈ അവസ്ഥ ഉണ്ടാകും എന്ന് സ്വന്തം കൊറോണ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |