എന്നും വൃത്തിയായ് നടന്നീടാം നാടും വീടും നന്നാക്കാം വൃത്തിയായ് സൂക്ഷിക്കാം പരിസരമെന്നും ശ്രദ്ധിക്കാം കൊതുകുകൾ പെരുകും മലിനജലം കെട്ടിനിൽക്കാതെ നോക്കീടാം..... ആഹാരത്തിനും മുമ്പും ശേഷവും കൈയും വായും കഴുകീടാം നല്ലാഹാരം ശീലിക്കാം ഫാസ്റ്റ്ഫുഡുകൾ ഒഴിവാക്കാം രോഗങ്ങളെ തടഞ്ഞീടാം.........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത