പത്തുമാസം ചുമന്നില്ല.......... നൊന്തു പ്രസവിച്ചില്ല............. എങ്കിലും കടലോളം സ്നഹമാണ് നെഞ്ചിൽ തെറ്റുകൾ കാണിക്കുമ്പോൾ, കുറുമ്പുകൾ കാണിക്കുമ്പോൾ, എന്നെ തല്ലിയ കൈകൾ അറിയാതെ തേങ്ങുന്നു.... എനിക്കെന്നുമെൻ ഹീറോ എന്നച്ഛൻ.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത