ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണാ..........

 അണ്ണാറക്കണ്ണാ..........    

അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ..........
ക‍ൂട്ട‍ുക‍ൂടാൻ പോരാമോ?
അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ..........
ഇത്തിരി മാമ്പഴം തരാമോ?
അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ..........
ഒന്നിച്ച‍ു മാമ്പഴം തിന്നാലോ.........

‍ന‍ുസ്‍ല പി പി
4 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത