ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ശിശുദിനാഘോഷം :ശിശു ദിന സന്ദേശങ്ങൾ വിളിച്ചോതി ചാച്ചാജി യുടെ വേഷത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.സ്കൂളിലെ ഭൂരിഭാഗം കുട്ടികളും കൊച്ചു ചാച്ചാ മാരായി സ്കൂളിൽ വന്നു.