ജി.എം.യു.പി.എസ് കാളികാവ് ബസാർ /സ്വാതന്ത്ര്യ ദിനം , .

സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. മഴക്കെടുതി കാരണം ഈ വർഷം ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ്കുമാർ പതാകയുയർത്തി, പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, ഒ.കെ ഭാസ്ക്കരൻ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനം