ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ/ റേഡിയോ സ്റ്റേഷൻ

വിദ്യാലയ റേഡിയോ സ്റ്റേഷൻ

അറിവിനൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ വിദ്യാലയ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സും മാറി മാറി ഓരോ ദിവസവും പ്രാർഥന, പ്രഭാത വാർത്തകൾ , ഇന്നത്തെ ചിന്താവിഷയം , കവി പരിചയം തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു. സർഗാത്മശേഷികൾ വളർത്തുന്നതിനും ആശയ പാടവും വികസിപ്പിക്കുന്നതിനും ഇടത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ , തത്സമയ ക്വിസ് മത്സരങ്ങൾ എന്നിവ ഇതിലൂടെ നടത്തി വരുന്നു.