പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.എം.യു.പി.എസ് കണ്ണമംഗലം/Say No To Drugs Campaign
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എം.യു.പി.എസ് കണ്ണമംഗലം
ലഹരി വിരുദ്ധ റാലി, ജൂൺ 26
സ്‌കൂളിൽ 2023 ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധറാലി നടത്തി. ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ സ്കൂൾ ക്യാമ്പസുകളിലും അച്ചനമ്പലം പരിസരപ്രദേശങ്ങളിലും അലയടിച്ചു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരികൾ ജീവിതത്തിൽ ഉപയോഗിക്കില്ല എന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സമൂഹത്തെ മുന്നോട്ട് നയിക്കുമെന്നും ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾ ദൃഢ പ്രതിജ്ഞ ചെയ്തു. കുട്ടികൾ വിവിധ തരത്തിലുള്ള പ്ലക്കാർഡുകളും പോസ്‌റ്ററുകളും നിർമ്മിച്ചത് റാലിക്ക് മാറ്റ് കൂട്ടി. സ്കൂൾ വിദ്യാർഥികൾ അച്ചനമ്പലത്തിൽ വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.