ഭയന്നിടില്ല നാം ചെറുത്തു നിന്നിടാം
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
തകർന്നിടില്ല നാം കൈകൾ കോർത്തിടാം
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാംഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം