സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭ‍ൂമിയിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.

ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മ‍ുറികള‍ുണ്ട്.

16 കമ്പ്യ‍ൂട്ടറ‍ുകളോടെ കമ്പ്യ‍ൂട്ടർ ലാബ് പ്രവർത്തിക്ക‍ുന്ന‍ു.

ഒര‍ു സ്മാർട്ട് ക്ലാസ് റ‍ൂം ഉണ്ട്.

ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

3 ക്ലാസ് മ‍ുറികൾ എയർ കണ്ടീഷൻ ചെയ്തിട്ട‍ുണ്ട്.

15 തയ്യൽ മെഷീന‍ുകൾ ഉപയോഗിച്ച് 5 മ‍ുതൽ 7 വരെ ക്ലാസില‍ുള്ള ക‍ുട്ടികൾക്ക് തൊഴിൽ പരിശീലനം നൽക‍ുന്ന‍ു.

ശ‍ുദ്ധജലത്തിനായി കിണറ‍ും ,ക‍ുഴൽ കിണറ‍ും ഉണ്ട്.

വ‍ൃത്തിയ‍ുള്ള പാചകപ്പ‍ുരയ‍ും സ്റ്റോർ റ‍ൂമ‍ും ഉണ്ട്.

2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട‍ുത്തി 15 ലാപ് ടോപ്പ‍ും 6 പ്രൊജക്ടറ‍ും കിട്ടി.

പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങള‍ുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ട‍ുണ്ട്.

ചെറിയ ക‍‍ുട്ടികൾക്കായ‌‍ുള്ള മിനിപാർക്ക് ഉണ്ട്.

2500-ലധികം പ‍ുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .

കലാപരിപാടികൾ സംഘടിപ്പിക്ക‍ുന്നതിനായി ഒര‍ു സ്റ്റേജ് ഉണ്ട്.

ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‌‍ും ടോയ്‍ലറ്റ‍ുകള‍ും ഉണ്ട്.

ക‍ുട്ടികൾക്ക് കളിക്ക‍ുന്നതിനായി ഗ്രൗണ്ട് ഉണ്ട്.